Mahakavikalude Kuttikkavithakal Aravindan K.S Mangalam Dc Books ആർദ്രത വറ്റാത്ത കാവ്യസാംസ്കാരത്തിലേക്ക് ബാലമനസ്സുകളെ കൊണ്ടണ്ടണ്ടണ്ടുചെന്നെത്തിക്കുന്ന ദിവ്യവാഹിനികളാണ് ഇതിലെ ഓരോ കവിതയും. ഭാഷാപിതാവായ എഴുത്തച്ഛൻതൊട്ട് എൻ. എൻ. കക്കാട്വരെയുള്ള മൺമറഞ്ഞ 28 മലയാള മഹാകവികളുടെ 41 കവിതകളാണ് ഈ സമാഹാരത്തിൽ.