Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mahavyasanangalude Nadi : N.Sasidharan | മഹാവ്യസനങ്ങളുടെ നദി | Mathrubhumi Books
MRP ₹ 250.00 (Inclusive of all taxes)
₹ 227.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N.Sasidharan
  • Page :
    184
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789391451813
  • Language :
    Malayalam
Description

Mahavyasanangalude Nadi N.Sasidharan Mathrubhumi Books ജീവിതം കയ്പുനീർപോലെ കുടിച്ചുവറ്റിക്കുന്ന പഞ്ഞമാസങ്ങളിൽ എന്റെ ഗ്രാമത്തിലെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നാലോചിക്കാൻ പ്രേരണയായത് പുസ്തകങ്ങളാണ്. ആ തിരിച്ചറിവ് എന്നിൽ കുറ്റബോധവും നിസ്സഹായതയും ആത്മനിന്ദയും വളർത്തി. പട്ടിണിയില്ലാതെ ജീവിച്ചുപോകാവുന്ന സ്വന്തം കുടുംബാന്തരീക്ഷം ഒരു ശാപമായി മാത്രമേ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. അന്നത്തെ പെരുമഴകൾ ഈ ഏകാന്തതയെ മറ്റൊരർഥത്തിൽ സഹനീയമാക്കി… വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതസ്മൃതികൾ. എൻ. ശശിധരന്റെ ആത്മകഥ

Customer Reviews ( 0 )