Malayalam English Dictionary Students Edition H&C Books മലയാള പദങ്ങളുടെ ഇംഗ്ലിഷിലുള്ള അർഥം സുഗമവും സുഗ്രാഹ്യവുമായി മനസ്സിലാക്കു ന്നതിനും അവയ്ക്ക് തത്തുല്യമായ ഇംഗ്ലിഷ് പദങ്ങൾ കണ്ടെത്തുന്നതിനും ഉപകാരപ്രദമാണ് ഈ നിഘണ്ടു. നാലാം ക്ലാസ്സുമുതൽ ഹയർ സെക്കെന്റ്ററി തലം വരെയുള്ള വിദ്യാർഥികളെ മുഖ്യമായും ലക്ഷ്യംവെക്കുന്ന ഈ ഡിക്ഷ്നറി, സ്വന്തം പദസമ്പത്ത് വർധിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും പ്രയോജനപ്പെടുത്താവുന്ന easy reference പുസ്തകം കൂടിയാണ്