കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്ന “മലയാളം - ഇംഗ്ലീഷ് ഔദ്യോഗിക ഭാഷാ നിഘണ്ടു'. ഭരണത്തിൻ്റെ വിവിധ തലങ്ങളിൽ പ്രയോഗിക്കുന്ന മലയാളപദങ്ങൾക്ക് വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന നിരവധി ഇംഗ്ലീഷ് രൂപങ്ങൾ ഇതിൽ നൽകിയി രിക്കുന്നു. കേരളത്തിലെ ഭരണഭാഷാവികസനം ആഗ്രഹിക്കുന്ന എല്ലാ സർക്കാർ ജീവന ക്കാർക്കും അഭിഭാഷകർക്കും ഭാഷാസ്നേഹി കൾക്കും ഉപയോഗപ്രദമായ വിശിഷ്ട ഗ്രന്ഥ മാണിത്.