Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malayalasahithya Vimarshanam : Sukumar Azhikode | മലയാള സാഹിത്യ വിമര്‍ശനം | Dc Books
MRP ₹ 420.00 (Inclusive of all taxes)
₹ 408.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sukumar Azhikode
  • Page :
    368
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    817130592x
  • Language :
    Malayalam
Description

Malayalasahithya Vimarshanam Sukumar Azhikode Dc Books മലയാളസാഹിത്യത്തിൽ ആധുനികയുഗത്തിൻ് സ്രഷ്ടാവായ കേരളവർമ്മ വലിയകോയിത്തമ്പുരാനിൽനിന്ന് ആരംഭിച്ച സാഹിത്യവിമർശനം, രാജരാജ വർമ്മയുടെയും ശിഷ്യന്മാരു ടെയും സമകാലികരുടെയും പ്രവർത്തനങ്ങളിലൂടെ വളർന്ന്, എ. ബാലകൃ ഷ്ണപിള്ളയിലൂടെ കരുത്താർജ്ജിച്ച് ത്രിമൂർത്തിയുഗത്തിൽ വളർച്ച പ്രാപിച്ചത് ഈ കൃതിയിൽ വ്യക്തമായും യുക്തിഭദ്രമായും രേഖപ്പെടുത്തിയിരിക്കുന്നു. ത്രിമൂർത്തിയുഗത്തിനുശേഷമുള്ള വികാസപരിണാ സുകുമാർ അഴിക്കോട് മങ്ങളെയും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പണ്ഡിതനും പരിണതപ്രജ്ഞനുമായ ഗ്രന്ഥകാരന്റെ ഈ പ്രൗഢ കൃതി, മലയാളസാഹിത്യത്തിന് ഒരു ശാശ്വത സംഭാവനയായിരിക്കുമെന്നും, വരുന്ന എത്രയോ തലമുറകൾ ഒരു പാഠപുസ്‌കമെന്ന നില യിൽ ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തുമെന്നും ഉറപ്പുണ്ട്.

Customer Reviews ( 0 )