Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Malayalathinte Bhaavi : Sethuraman | മലയാളത്തിന്‍റെ ഭാവി | Mathrubhumi Books
MRP ₹ 460.00 (Inclusive of all taxes)
₹ 447.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sethuraman
  • Page :
    368
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355499820
  • Language :
    Malayalam
Description

Malayalathinte Bhaavi Sethuraman Mathrubhumi Books ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. സേതുരാമന്റെ ഈ കൃതി വായിച്ചുനോക്കിയപ്പോള്‍, നിയമസമാധാനപാലനം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന കാര്യംതന്നെയാണ് നാടിന്റെ ഔദ്യോഗിക ഭാഷാനയം എന്നു ബോദ്ധ്യമായി. ഈ വിഷയത്തില്‍ സമഗ്രമായ ഗവേഷണപഠനം ഇദ്ദേഹം സൂക്ഷ്മമായും വിശദമായും നടത്തിയിരിക്കുന്നു. ഇന്ത്യയിലെയും ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും വിദേശഭാഷയെ ആശ്രയിക്കുന്ന എല്ലാ നാടുകളിലെയും ഭരണവര്‍ഗ്ഗത്തിനെതിരെയുള്ള സമഗ്രമായ കുറ്റപത്രംകൂടിയാണ് ഈ കൃതി. എന്നാലോ, ആരെയും കുറ്റപ്പെടുത്തുകയല്ല, ഉയിര്‍പ്പിനുള്ള പാത ചൂണ്ടിക്കാട്ടുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഭാഷയുടെ പേരില്‍ വൈകാരികമായി പ്രതികരിക്കുകയോ മുതലക്കണ്ണീരൊഴുക്കുകയോ അല്ല നാം ചെയ്യേണ്ടതെന്ന് ഓര്‍മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. -സി. രാധാകൃഷ്ണന്‍

Customer Reviews ( 0 )