Mammootty Ariyatha Karyangal G Krishnan Don Books മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന മഹാപ്രതിഭയാണ് മമ്മൂട്ടി എന്ന അതുല്യനടൻ, മമ്മൂട്ടി എന്ന പച്ചയായ മനു ഷ്യനെയും അദ്ദേഹത്തിന്റെ നടനവിസ്മയ ജീവിതത്തെയും സഹപ്രവർത്തകരും സുഹൃ ത്തുക്കളും ഓർമ്മിക്കുന്നു