Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mananchira Test : V K N | മാനാഞ്ചിറ ടെസ്റ്റ്‌ | Mathrubhumi Books
MRP ₹ 80.00 (Inclusive of all taxes)
₹ 59.00 26% Off
Free Delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V K N
  • Page :
    88
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9788182668614
  • Language :
    Malayalam
Description

Mananchira Test V K N Mathrubhumi Books എന്താണ് വി.കെ.എൻ വായനയുടെ പൊരുൾ? അതിൽ തനതായ ദർശനമുണ്ട്. ഹാസ്യമുണ്ട്. പരിഹാസമുണ്ട്. അപ്രതീക്ഷിതമായി, ആഹ്ലാദിച്ച് തിരതല്ലിത്തിമിർക്കുന്ന കടലിൻ്റെ ജലപ്പരപ്പ് ലംഘിച്ച് പറക്കുംമത്സ്യങ്ങൾ ചാടുന്നതുപോലെ അതിൽ ഇടയ്ക്കിടെ മിന്നുന്ന വിഷാദവുമുണ്ട്. ഇത്തരം ധ്രുവങ്ങളുടെ സംയോജനം എഴുത്തിൽ സ്ഫോടനത്തിനു വഴിവെക്കുന്നു. - എൻ.എസ്. മാധവൻ നാണമാര്, മോഷണാന്തം, ധർമയുദ്ധം, മാനാഞ്ചിറ ടെസ്‌റ്റ്, മാളുക്കുട്ട്യേമ, ആര്യഭട്ട, സൂര്യഗന്ധർവ, ദാഹം, നെല്ലും പതിരും... തുടങ്ങി നിസ്‌തുലമായ വി.കെ.എൻ ശൈലിയിലുള്ള ഇരുപത്തിനാലു കഥകളുടെ സമാഹാരം.

Customer Reviews ( 0 )