Manasum Athmaviswasavum Dr Basheerkutty A Dc Books സംഘർഷപൂരിതമായ വർത്തമാനകാലത്ത് ഓരോ വ്യക്തിയും മാനസികമായി തനിക്കെന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കേണ്ടതുണ്ട്. ആ തിരിച്ചറിവുകളുടെ വെളിച്ചത്തിൽ സ്വയം രൂപപ്പെടാനും തനിക്കും സമൂഹത്തിനും അനുരൂപമായ രീതിയിൽ പ്രവർത്തിക്കുവാനും ഓരോ വ്യക്തിയെയും സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. എല്ലാവരിലും ആത്മവിശ്വാസം തുളുമ്പുന്ന ഒരു മനസ്സിനെ രൂപപ്പെടുത്താൻ ഇതു നിങ്ങളെ സഹായിക്കുന്നു.