Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manasum Dampathyavum | മനസ്സും ദാമ്പത്യവും | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 233.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.BBasheerkutty A
  • Page :
    192
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126429631
  • Language :
    Malayalam
Description

Manasum Dampathyavum Dc Books ദാമ്പത്യജീവിതം ആധുനികസമൂഹത്തിൽ ഏറ്റവും കലുഷമായ മേഖലയായിരിക്കുന്നു. അതിലെ താളപ്പിഴകൾ സൃഷ്ടിക്കുന്ന വിവാഹമോചനങ്ങളും മരണങ്ങളും കുറ്റകൃത്യങ്ങളുംകൊണ്ട് ഓരോ ദിവസത്തെയും പത്രമാസികാദി മാധ്യമങ്ങൾ നിറഞ്ഞുകവിയുന്നു. ഇതെല്ലാം അടുത്ത തലമുറയെയും ബാധിക്കുന്നു. വിവാഹവും ദാമ്പത്യവും മനുഷ്യജീവിതത്തിന് ആവശ്യമില്ലാത്തതാണ് എന്ന മട്ടിൽ അതിവാദങ്ങൾപോലും ഉയരുന്നു! ഭാര്യയും ഭർത്താവും മാനസികമായി അന്യോന്യം തിരിച്ചറിയാനാവാതെ സ്വന്തം തുരുത്തുകളിൽ അലയുന്നതാണ് ഇവിടെ പരാജയകാരണം. സമസ്ത ദാമ്പത്യപ്രശ്‌നങ്ങളെയും മനഃശാസ്ത്രപരമായി സമീപിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന അപൂർവ്വസുന്ദരമായ രചന.

Customer Reviews ( 0 )