മുടി വെട്ടുന്നത്?" "അത് കല്യാണം കഴിഞ്ഞുമതി." "മുടി കളർ ചെയ്തോട്ടെ?" "അതും കല്യാണം കഴിഞ്ഞുമതി." "കറങ്ങുന്നത്?" "കല്യാണം കഴിഞ്ഞു കെട്ട്യോൻറെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!" "മൂക്കുത്തി ഇട്ടോട്ടെ?" "കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ." "കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?" എല്ലാരും പൊട്ടിച്ചിരിച്ചു... ഹോയ് ഹോയ് ഹോയ്