Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manthravaadavum Durmanthravaadavum : Acharya M.R.Rajesh | മന്ത്രവാദവും ദുര്‍മന്ത്രവാദവും | Mathrubhumi Books
MRP ₹ 200.00 (Inclusive of all taxes)
₹ 187.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Acharya M.R.Rajesh
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Manthravaadavum Durmanthravaadavum Acharya M.R.Rajesh Mathrubhumi Books മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫല‌ർത്തിയിലെത്തിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യർ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. മന്ത്രവാദത്തിനുതന്നെ ചിലപ്പോൾ തന്ത്രമെന്നും പറയാറുണ്ട്. ഒരാളുടെ ആഗ്രഹമനുസരിച്ച് സാധനയും പൂജയുംകൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതാണ് ഈ വാക്കിന് സാമാന്യമായുള്ള അർഥം. മന്ത്രവാദവും ദുർമന്ത്രവാദവും, മന്ത്രവാദത്തിന്റെ ചരിത്രം, ദുർമന്ത്രവാദത്തിൻ്റെ ആധുനിക രൂപങ്ങൾ, ദുർമന്ത്രവാദത്തിൻ്റെ 64 കലകൾ, ദുർമന്ത്രവാദവും ആറു കർമങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖ വേദപണ്ഡിതൻ ആചാര്യ എം. ആർ. രാജേഷ് എഴുതിയ ശ്രദ്ധേയകൃതി.

Customer Reviews ( 0 )