Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manthrikathanthram | മാന്ത്രികതന്ത്രം
MRP ₹ 250.00 (Inclusive of all taxes)
₹ 237.00 5% Off
₹ 39.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    Panchangam Pusthakashala
  • Language :
    Malayalam
Description

Manthrikathanthram Panchangam Pusthakashala ആത്മജ്ഞാനികളായ ഋഷീശ്വരന്മാരും ജ്ഞാനികളും വേദാന്തശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി കർമ്മങ്ങളെല്ലാം കാമ്യങ്ങളാണെന്നും അവ ഉപേക്ഷിക്കേണ്ടതാണെന്നും പറയുന്നു. ആ ഋഷീശ്വരന്മാർതന്നെയാണ് തന്ത്രഗ്രന്ഥങ്ങൾ എഴുതിയതും. മന്ത്രോപാസനവിധി, പുരശ്ചരണവിധി, യന്ത്രലേഖനവിധി, പ്രയോഗവിധി ഇങ്ങിനെ നാലവയവങ്ങൾ കൂടിയതാണ് ഒരു തന്ത്രഗ്രന്ഥം. ഇങ്ങിനെയുള്ള വിധികളടങ്ങിയ നിരവധി തന്ത്രഗ്രന്ഥങ്ങളുണ്ട്. സംസ്കൃതഭാഷയിലെഴുതിയ തന്ത്രഗ്രന്ഥങ്ങൾ കണ്ടറിയാനും വായിച്ചുമനസ്സിലാക്കുവാനും സംസ്കൃതത്തിൽ അറിവില്ലാത്തവർക്കു സാധ്യമല്ലല്ലോ, അത്തരക്കാർക്കുവേണ്ടിയുള്ളതാണ് ഈ പുസ്ത‌കം

Customer Reviews ( 0 )