Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manvilakkukal Pootha Kalam | മണ്‍വിളക്കുകള്‍ പൂത്തകാലം | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 186.00 15% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ravi Menon
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    978-81-8266-845-4
  • Language :
    Malayalam
Description

പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്‍തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്‍ത്തിയെയും അര്‍ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാര്‍ന്ന ചിത്രങ്ങളായി വന്നു.നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളില്‍; ഒപ്പം കമല്‍ഹാസന്‍, വിധുബാല, രാഘവന്‍ തുടങ്ങി ഒരു തലമുറയുടെ മനം കവര്‍ന്ന അഭിനേതാക്കളും. പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്കിയ രവിമേനോന്റെ പുതിയ പുസ്തകം.

Customer Reviews ( 0 )