Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Marakkaserayile Viplavam : Sarath Mathew | മരക്കസേരയിലെ വിപ്ലവം | Pre Book | Mankind Publication
MRP ₹ 99.00 (Inclusive of all taxes)
₹ 76.00 23% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Sarath Mathew
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Marakkaserayile Viplavam Sarath Mathew Mankind Publication അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ, ഒരു തെക്കൻ രാജാവ് കരാറിൽ ഒളിപ്പിച്ചുവെച്ച 'ടൈം ബോംബ്' കൃത്യം എഴുപത്തഞ്ചാം വർഷം പൊട്ടിത്തെറിച്ചു. ഒരു കൊച്ചു പഞ്ചായത്ത് അപ്രതീക്ഷിതമായി സ്വതന്ത്രരാജ്യമായി മാറുന്നു - അലവലാംകുന്ന് രാജ്യം. ആ രാജ്യം ഭരിക്കാൻ അവതാരമെടുക്കുന്നത് പഴയ രാജകുടുംബത്തിലെ കണ്ണിയും മുഴുക്കുടിയനും ഒന്നാന്തരം തരികിടയുമായ ബിജു. അധികാരത്തിന്റെയും അതിർത്തികളുടെയും കഥയല്ല. ഇത് അലവലാതികളുടെ ആവലാതികളും ഒരു മരക്കസേരയിൽ ഉറച്ചിരിക്കാനുള്ള ബിജുവിൻ്റെ പോരാട്ടവുമാണ്. രാഷ്ട്രീയവും ആക്ഷേപഹാസ്യവും ഇഴചേരുന്ന വേറിട്ടൊരു വായനാനുഭവം.

Customer Reviews ( 0 )