Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Maranam By Sadhguru : മരണം | Mathrubhumi Books
MRP ₹ 460.00 (Inclusive of all taxes)
₹ 399.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sadhguru
  • Page :
    391
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881420
  • Language :
    Malayalam
Description

Maranam By Sadhguru Mathrubhumi Books ”ഗൗരവമുള്ളവരാകരുത്. ജീവിതം ഒരു ചെറിയ മിന്നായമാണ്, എന്നാല്‍ നിങ്ങള്‍ ഒരുപാടുകാലം മൃതരായിരിക്കും.” മരണത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ലോകത്തെ മിക്ക സമൂഹങ്ങളിലും നിഷിദ്ധമാണ്. എന്നാല്‍ മരണത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ തെറ്റാണെങ്കിലോ? പൊതുവേ ചിത്രീകരിക്കപ്പെടുന്നതു പോലെ മരണം ഒരു ദുരന്തമല്ലെങ്കിലോ? മറിച്ച് അത് ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഒരു തലവും, അതീതമായതിലേക്കുള്ള ആത്മീയസാദ്ധ്യതകള്‍ നിറഞ്ഞതുമാണെങ്കിലോ? ആദ്യമായി, ഒരാള്‍ നമ്മളോടതു പറയുകയാണ്. അപൂര്‍വ്വമായി മാത്രം സംസാരിക്കപ്പെടുന്ന മരണത്തിന്റെ ആഴമേറിയ തലങ്ങളെ സദ്ഗുരു തന്റെ ആന്തരികാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. നമ്മുടെ മരണത്തിനായി എങ്ങനെ തയ്യാറെടുക്കാം, മരണാസന്നനായ ഒരാളെ എങ്ങനെ സഹായിക്കാം, മരണശേഷവും അവരുടെ യാത്രയെ പിന്തുണയ്ക്കുന്നതിനായി നമുക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നിവയെക്കുറിച്ചെല്ലാം സദ്ഗുരു വിശദീകരിക്കുന്നു. നിങ്ങള്‍ ഒരു വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ, ഭക്തനോ നിരീശ്വരവാദിയോ ആകട്ടെ, ഒരു ആത്മീയാന്വേഷകനോ വിഡ്ഢിയോ ആകട്ടെ മരിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം!

Customer Reviews ( 0 )