Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Maranam Kathu Daivangal | മരണം കാത്ത് ദൈവങ്ങള്‍ | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 188.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M Swaraj
  • Page :
    160
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789356435414
  • Language :
    Malayalam
Description

Maranam Kathu Daivangal Dc Books പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക- രാഷ്ട്രീയ സാംസ്കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാൽ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്. ചുംബനസമരം, മാധ്യമസംസ്കാരം തുടങ്ങി വ്യത്യസ്ത തലങ്ങളിൽകൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. പൂക്കളുടെ പുസ്തകം എന്ന കൃതിയിലൂടെ വായനക്കാരുടെ മനസ്സിലിടംപിടിച്ച എം സ്വരാജിന്റെ പുതിയ പുസ്തകം.

Customer Reviews ( 0 )