Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Maravu : Unnikrishnan Kaleekkal | മറവ് | Logos Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Unnikrishnan Kaleekkal
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Maravu Unnikrishnan Kaleekkal Logos Books ഓരോരുത്തരേയും ചുറ്റി ഓരോ ഇരുട്ടു മുറിയുണ്ട്. വിഴുങ്ങാൻ പാകത്തിന് എവിടെയും എപ്പോഴും, അതിലകപ്പെട്ടു പോയവർ പിന്നൊരിക്കലും അതേപോലെ പുറത്തു വരാറില്ല. ഉണ്ണിക്കൃഷ്ണ‌ൻ കളീക്കലിൻ്റെ 'മറവ' എന്ന കഥാസമാഹാരത്തിന് ബാധകമായ ഒരു പ്രസ്‌താവനയാണ് ഇത്. വായിച്ചു കഴിയുമ്പോൾ 'ഇടിമിന്നൽ വിറപ്പിക്കുന്ന സമയത്ത് പ്ലഗൂരി ഉപകരണത്തെ സ്വതന്ത്രമാക്കും പോലെ', അത്ര വേഗത്തിൽ ഈ കഥകളിൽ നിന്നും നിങ്ങൾക്ക് സ്വയം മോചനം നേടാനാവില്ല.

Customer Reviews ( 0 )