സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക വൈരുദ്ധ്യങ്ങള്‍ക്ക് കഥയിലൂടെ പുതിയ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ സമാഹാരത്തിലൂടെ സച്ചിദാനന്ദന്‍. ആക്ഷേപഹാസ്യത്തിന്റെയും അന്യാപദേശകഥകളുടെയും ആഖ്യാന രീതികളെയാണ് ഇതിനായി സച്ചിദാനന്ദന്‍ ആശ്രയിക്കുന്നത്. സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിക്കാവുന്ന കഥകള്‍.