Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Marimayamillatha Ormakal By Unniraja : മറിമായ ഇല്ലാത്ത ഓര്‍മ്മകള്‍ | Mathrubhumi Books
MRP ₹ 200.00 (Inclusive of all taxes)
₹ 169.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Unniraja
  • Page :
    127
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881253
  • Language :
    Malayalam
Description

Marimayamillatha Ormakal By Unniraja Mathrubhumi Books ”ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രത്തിനു കീഴിലെ കുന്നിനു താഴത്ത് ഇരുവരും മൂവരും ലോകര്‍സംഘത്തില്‍നിന്നും കതിന പൊട്ടിയ നേരത്താണ് പയ്യംവീട്ടിലെ ഓമന എന്നെ പെറ്റിട്ടത്.” ഈ വാക്യത്തില്‍നിന്നാണ് ഓര്‍മ്മ ആരംഭിക്കുന്നത്. ‘നമ്മളൊന്ന് ആഗ്രഹിച്ചാല്‍ ദുരിതമലകളേറെയുണ്ടായാലും ഒരിക്കല്‍ ആ വഴിയില്‍ നമ്മള്‍ എത്തിച്ചേരും’ എന്ന ദര്‍ശനത്തിന്റെ അനുഭവാഖ്യാനം കൂടിയാകുന്നു ‘മറിമായമില്ലാത്ത ഓര്‍മ്മകള്‍.’ ഈ ഓര്‍മ്മകള്‍ നിങ്ങളെ ചിരിപ്പിക്കും, വിഷമിപ്പിക്കും, ഓര്‍മ്മിപ്പിക്കും. അതിനൊപ്പം ആത്മധൈര്യത്തിന്റെ പാഠവും പകര്‍ന്നാടുമെന്ന് തീര്‍ച്ച. -പി.വി. ഷാജികുമാര്‍ മരണത്തിലേക്കുപോലും സഞ്ചരിച്ചേക്കാവുന്ന ജീവിതവഴികളെ നിഷ്‌കളങ്കമായ ചിരികൊണ്ടു നേരിട്ട ഒരു കലാകാരന്റെ അനുഭവകഥ

Customer Reviews ( 0 )