Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Marthahalliyile Rahasyam By Lal.T.Gopi : മാര്‍ത്തഹള്ളിയിലെ രഹസ്യം | Pravada Books
MRP ₹ 190.00 (Inclusive of all taxes)
₹ 158.00 17% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lal.T.Gopi
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Marthahalliyile Rahasyam By Lal.T.Gopi Pravada Books ദീബ്രൂ ഘട്ടിനോട് ചേർന്നുള്ള നഗരമാണ് മാർത്തഹള്ളി. ഈ നഗരത്തിൽ നിന്നും വില കൂടിയ കാറുകളുടെ മോഷണ പരമ്പര ഉണ്ടാകുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മിതാൽ രാജ് ഐ.പി.എസ് മോഷ്ടിക്കപ്പെട്ട കാറുകൾ എല്ലാം ഒരേ ഷോറൂമിൽ നിന്ന് എടുത്തവരുടെ വാഹനങ്ങൾ ആണ് എന്ന് കണ്ടെത്തുന്നതോടെ കഥയുടെ ഗതി മാറുന്നു. ആരാണ് സംഘടിതമായ ഈ വാഹന മോഷണത്തിന് പിന്നിൽ? അവരുടെ ലക്ഷ്യം വാഹനങ്ങൾ മാത്രമാണോ? മിതാൽ രാജിനൊപ്പം വായനക്കാരും കുറ്റവാളിക്കും കുറ്റകൃത്യത്തിനും പിന്നാലെ സഞ്ചരിക്കുന്ന സിനിമാറ്റിക്ക് ക്രൈം ത്രില്ലർ നോവൽ.

Customer Reviews ( 0 )