Marthandavarma C.V.Raman Pillai National Books മലയാളസാഹിത്യത്തിലെ നിത്യസ്മരണീയമായ ചരിത്രാഖ്യായിക. എട്ടുവീട്ടിൽപിള്ളമാരും രാജസ്ഥാനവും തമ്മിലുള്ള സംഘട്ടനമാണ് മാർത്താണ്ഡവർമ്മയിലെ ചരിത്രപരമായ പ്രതിപാദ്യം. കാലാതീതമായ അനുഭവപ്രപഞ്ചം ഒഴുകിപ്പരന്ന മലയാളത്തിന്റെ ഉജ്ജ്വലമായ ഗദ്യകാവ്യം