Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Marupadikal : Umesh Vallikkunnu | മറുപടികള്‍ | Olive Publication
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 3 working days
  • Share
  • Author :
    Umesh Vallikkunnu
  • Page :
    152
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Marupadikal Umesh Vallikkunnu Olive Publication പോലീസ് സേനയിലെ മെമ്മോകൾക്ക് നൽകിയ മറുപടികളുടെ സമാഹാരമാണിത്. വ്യവസ്ഥയേയും അധികാരത്തേയും ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള രസകരമായ തിരിച്ചടികൾ. പോലീസുകാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ മാതൃകയാക്കാവുന്നവയല്ല മുനയും മൂർച്ചയുമുള്ള ഈ എഴുത്തുകൾ. പക്ഷേ, അവരുൾപ്പെടെ വേട്ടയാടപ്പെടുന്ന ഓരോ മനുഷ്യൻ്റെയും ഉള്ളിൽ ഊർജമായും ആശ്വാസമായും ചെറുചിരിയായും ഈ മറുപടികൾ നിലനിൽക്കും. തൊഴിലിടങ്ങളിൽ ഈ മറുപടികളുടെ തുടർച്ചയുണ്ടാകും.

Customer Reviews ( 0 )