Mathangavithukalude Vilapavum Mattu Kathakalum By Susmesh Chandroth Green Books ജീവിതത്തിന്റെ ആഴമേറിയ പൊരുളുകൾ അന്വേഷിക്കുന്ന സാഹിത്യരചനകൾ. ഏകാന്തനിശ്ശബ്ദതയിൽ ഊന്നുന്ന ലയാത്മകമായ ഭാവന. കഥയുടെ രഹസ്യവാതിലുകൾ തുറന്ന്, വായനയുടെ ഇടനാഴിയിലൂടെ മാറുന്ന ലോകത്തോടൊപ്പം നീങ്ങുന്ന ഋതുബോധം. നിഗുഢമായ സൗന്ദര്യവും ഗാഢമായ പ്രണയവും അലയടിക്കുന്ന രചനകൾ. കഥകൾ : സംഹിതയുടെ കത്ത് , പിതാവും പുത്രിയും, തരംഗിണി സംഗീതസഭ, മാംസഭുക്കുകൾ, പുരുഷജന്മം, കുടുംബശ്രീ, വൈഭവം, മത്തങ്ങാവിത്തുകളുടെ വിലാപം