Mathanushtaanappaatukalile Manashasthram Kerala Bhasha Institute പച്ചയായ മനുഷ്യജീവിതത്തെ പ്രതിനിധീകരിക്കുന്നവയാണ് മിക്ക മതാനുഷ്ഠാനപ്പാട്ടുകളും. ഇവയിൽ അന്യംനിന്നുപോയവയും അത്യപൂർവ്വമായി പ്രചാരത്തിലിരിക്കുന്നവയുമായ മതാനുഷ്ഠാന ഗാനങ്ങളെയും അവയിലെ മനശ്ശാസ്ത്രത്തെയും വിശദീകരിക്കുന്ന ഗ്രന്ഥമാണ് മതാനുഷ്ഠാനപ്പാട്ടുകളുടെ മനശ്ശാസ്ത്രം