15 ഭാഷാബോധന തത്വങ്ങൾ. → 25 ഭാഷാധ്യാപനരീതികൾ. * ഭാഷാധ്യാപനത്തിലെ 14 നൂതനപ്രവണതകൾ. # ഹയർസെക്കണ്ടറി-സെക്കണ്ടറിതല ഭാഷാധ്യാപനഉദ്ദേശ്യങ്ങൾ. * ബഞ്ചമിൻ.എസ്. ബ്ലൂമിൻ്റെയും NCERT യുടേയും സമ്പൂർണ്ണമായ ടാക്സോണമി * പിയാഷേ, ബ്രൂണർ, ഗാഗ്ലേ, ഓസ്ബെൽ, ചോംസ്കി, വിഗോട്സ്കി എന്നിവരുടെ സമഗ്രമായ സിദ്ധാന്തങ്ങൾ, * ആശയസമ്പാദനം, പഠനശ്രേണി, മുൻകൂർസംഘാടനം, സർഗ്ഗാത്മക പരിശീലനം എന്നീ ബോധനമാതൃകകളുടെ പഠനരൂപരേഖകൾ. ചതുർഭാഷാനൈപുണികളുടെ ഏറ്റവും പുതിയ പോഷണരീതികൾ, മൂല്യനിർണ്ണയ സങ്കേതങ്ങൾ. * വിവിധതരം ഭാഷാപാഠ്യപദ്ധതികൾ * ബിഹേവിയറിസ്റ്റിക്, കൺസ്ട്രക്റ്റിവിസ്റ്റ് പഠനരൂപരേഖകൾ. * ക്രിയാഗവേഷണം, സൂക്ഷ്മപഠനം എന്നിവയുടെ മാതൃകകൾ.