Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mathrubhumi Vshuppathippu Kathakal, kavithakal | മാതൃഭൂമി വിഷുപ്പതിപ്പ് കഥകള്‍, കവിതകള്‍ | Mathrubhumi
MRP ₹ 300.00 (Inclusive of all taxes)
₹ 254.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    A Group Of Writers
  • Page :
    285
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789349855960
  • Language :
    Malayalam
Description

മലയാള കഥയുടെയും കവിതയുടെയും പുത്തന്‍കൂറ്റുകാരാണ് ഈ പുസ്തകത്തിലുള്ളത്.” മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളിലൂടെ കഥയിലും കവിതയിലുമായി നിരവധി എഴുത്തുകാര്‍ മലയാള സാഹിത്യലോകത്തേക്കു കടന്നുവന്നിട്ടുണ്ട്. എന്‍.എസ്. മാധവന്‍, എന്‍. പ്രഭാകരന്‍, ഡി. വിനയചന്ദ്രന്‍, ടി.വി. കൊച്ചുബാവ, പി. സുരേന്ദ്രന്‍, അയ്മനം ജോണ്‍, അഷിത, സുഭാഷ് ചന്ദ്രന്‍, ചന്ദ്രമതി, കെ. രേഖ തുടങ്ങിയവര്‍ പിന്നീട് വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരായി മാറി. 2025 ലെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം

Customer Reviews ( 0 )