Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mayakkathinappuram : Remadevi Raveendran | മയക്കത്തിനപ്പുറം | Pravada Books
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Remadevi Raveendran
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Mayakkathinappuram Remadevi Raveendran Pravada Books മയക്കം ഒരു പുതുലോകം സൃഷ്ടിക്കുന്നു. എന്നാൽ ആ ലോകത്ത് മനുഷ്യൻ പതിയെ അപ്രത്യക്ഷനാകുന്നു. ശേഷിക്കുന്നത് ചില ഓർമ്മകളും മുറിവുകളും നേടിയെടുക്കാനാകാതെ പോയ സ്വ‌പ്നങ്ങളുമാണ്. ഈ യാഥാർഥ്യത്തിൻ്റെ പൊള്ളലുകളിലൂടെ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന ഹൃദയസ്പർശിയായ നോവലാണ് മയക്കത്തിനപ്പുറം. ലഹരി ഒരു വ്യക്തിയുടെ ശീലമോ ദൗർബല്യമോ മാത്രമല്ല; അത് അയാളുടെ സ്വപ്‌നങ്ങളെയും ബന്ധങ്ങളെയും വ്യക്തിത്വത്തെയും നിശ്ശബ്ദമായി വിഴുങ്ങുന്ന ഒരു സാമൂഹിക ദുരന്തമാണ്. ആ ദുരന്തത്തിന്റെ മനുഷ്യമുഖത്തെ വൈകാരികമായും യാഥാർഥ്യബോധത്തോടെയും ആവിഷ്കരിക്കുന്ന ഈ നോവൽ, ഓരോ വായനക്കാരനെയും ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നു.

Customer Reviews ( 0 )