Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mekong Ipol Shanthamaanu Vietnam Ythra | മെകോങ് ഇപ്പോള്‍ ശാന്തമാണ് വിയറ്റ്നാം യാത്ര | Silence Books
MRP ₹ 240.00 (Inclusive of all taxes)
₹ 229.00 5% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Sebastian Paul
  • Format :
    Paperback
  • Publisher :
    Silence Book Shop
  • ISBN :
    9789388646703
  • Language :
    Malayalam
Description

ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ ആകർഷിച്ച വിയറ്റ്നാം യുദ്ധം അവസാനിക്കുകയും ഇരു വിയറ്റ്നാമുകളും സംയോജിക്കുകയും ചെയ്തതിന്റെ അമ്പതാം വർഷമാണ് 2025 -26. കമ്യൂണിസ്റ്റ് പാർടി അധികാരത്തിലുള്ള അഞ്ച് രാജ്യങ്ങളിൽ ഒന്നാ യ വിയറ്റ് നാം ചുവപ്പിൻ്റെ നിറം കടുപ്പിച്ചുകൊണ്ടും എന്നാൽ ലോക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ടും മുന്നേറുന്നു. വിയറ്റ്നാമും കമ്പോഡിയയും സന്ദർശിച്ച സെബാസ്റ്റ്യൻ പോൾ ചരിത്രത്തെ വർത്തമാനവുമായി സംയോജിപ്പിച്ച് നടത്തുന്ന ആഖ്യാ നം വിജ്ഞാനപ്രദമെന്നതുപോലെ രസകരവുമാണ്

Customer Reviews ( 0 )