Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mekong Ipol Shanthamaanu : Sebastian Paul | മെകോങ്ങ് ഇപ്പോള്‍ ശാന്തമാണ് | Silence Books
MRP ₹ 240.00 (Inclusive of all taxes)
₹ 229.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sebastian Paul
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Mekong Ipol Shanthamaanu Sebastian Paul Silence Books ലോകത്തിന്റെ സവിശേഷമായ ശ്രദ്ധ ആകർഷിച്ച വിയറ്റ്നാംയുദ്ധം അവസാനിക്കുകയും ഇരു വിയറ്റ്നാമുകളും സംയോജിക്കുകയും ചെയ്തതിന്റെ അമ്പതാം വർഷമാണ് 2025 -26 കമ്യൂണിസ്റ്റ് പാർടി അധികാരത്തിലുള്ള അഞ്ച് രാജ്യങ്ങളിൽ ഒന്നാ യ വിയറ്റ്നാം ചുവപ്പിൻ്റെ നിറം കടുപ്പിച്ചുകൊണ്ടും എന്നാൽ ലോക് യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടുകൊ കാണ്ടും മുറേ മുന്നേറുന്നു. വിയറ്റ്നാമും കമ്പോഡിയയും സന്ദർശിച്ച സെബാസ്റ്റ്യൻ പോൾ ചരിത്രത്തെ വർത്തമാനവുമായി സംയോജിപ്പിച്ച് നടത്തുന്ന ആഖ്യാ നം വിജ്ഞാനപ്രദമെന്നതുപോലെ സെകരവുമാണ്

Customer Reviews ( 0 )