Mila By Noufal Aboobackaer Mankind Publication ചില പ്രണയങ്ങൾ വാക്കുകളിൽ ഒതുങ്ങില്ല; അവ ഓർമ്മകളായി നമ്മുടെ ഉള്ളിൽ പടർന്നുകിടക്കും. മാത്യുവിന് മില വെറുമൊരു ഓർമ്മ മാത്രമല്ലായിരുന്നു; അത് അയാളുടെ നഷ്ടപ്പെട്ടുപോയ കാലത്തിൻ്റെ, ഹൃദയത്തിൽ ബാക്കിയായ നോവിൻ്റെ മനോഹരമായൊരു ചിത്രമായിരുന്നു. മൂന്നാറിൻ്റെ മഞ്ഞുപുരണ്ട മലനിരകളിൽനിന്ന് ഇറ്റലിയുടെ പൗരാണിക തെരുവുകളിലേക്ക് നീളുന്ന മാത്യുവിൻ്റെ ആത്മയാത്ര. ജീവിതത്തിൽ എവിടെയൊക്കെയോ ഉപക്ഷിച്ചുപോയ പ്രണയത്തെയും മനുഷ്യരെയും ഓർത്തെടുക്കാൻ ലളിതമായ ഒരു പ്രണയകഥ.