Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Minarangal : Guinness Sathar Adhoor | മിനാരങ്ങൾ | Pre Book | Mankind Publication
MRP ₹ 299.00 (Inclusive of all taxes)
₹ 286.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Guinness Sathar Adhoor
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Minarangal Guinness Sathar Adhoor Mankind Publication ഞാനിപ്പോൾ ഗൃഹാതുരത്വം പേറുന്ന ഒരു മനസ്സ് മാത്രമായി മാറിയിരിക്കയാണ്. എൻ്റെ കാഴ്‌ചകളിൽ ഒരു വല്ലാത്ത നീറ്റൽപോലെ. നമ്മുടെ കൊച്ചുവീടും പരിസരവുമെല്ലാമുണ്ട്. ബാപ്പയും ഉമ്മയും മിന്നിമായ്‌ഞ്ഞുകൊണ്ടങ്ങനെ നിൽക്കുന്നു. എന്തോ... എനിക്കറിയില്ല; എൻ്റെ മനസ്സിലിപ്പോൾ നിൻ്റെ രൂപം നിറഞ്ഞു നിറഞ്ഞു വരികയാണ്. പൂനിലാവിൽ മഞ്ഞിൻ്റെ കുടയും ചൂടിനിൽക്കുന്ന മിനാരങ്ങളെപോലെ... നമ്മുടെ മിനാരങ്ങൾ! അവ നിന്നോട് സംസാരിക്കാൻ തുടങ്ങിയോ? അവ എന്നെക്കുറിച്ചെന്തെങ്കിലും ചോദിക്കാറുണ്ടോ...?

Customer Reviews ( 0 )