Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mindattam : Vinod Nair | മിണ്ടാട്ടം | Dc Books
MRP ₹ 230.00 (Inclusive of all taxes)
₹ 219.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vinod Nair
  • Page :
    176
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357322454
  • Language :
    Malayalam
Description

Mindattam Vinod Nair Dc Books ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരംതുറക്കാനുള്ള താക്കോൽക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളിൽ. നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉൾക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നർമത്തിന്റെ നൈർമല്യം കഥപറച്ചിൽ അനായാസമാക്കുന്നു. മുല്ലവള്ളിയെ അടുത്തുകാണാൻ അതു പടരുന്ന നാട്ടുമാവിൽ ഏണി ചാരുന്ന വിരുതോടെ, കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങുമ്പോൾ മനുഷ്യ ജീവിതമെന്ന കരിങ്കല്ലുകൾ ഇവിടെ വിഗ്രഹങ്ങളായി മാറുന്നു.

Customer Reviews ( 0 )