Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Missis Sherlock Homes | മിസ്സിസ് ഷെര്‍ലക് ഹോംസ് | Mathrubhumi Books
MRP ₹ 150.00 (Inclusive of all taxes)
₹ 126.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V.H.Nishad
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Missis Sherlock Homes Mathrubhumi Books മിസ്സിസ് ഷെര്‍ലക് ഹോംസ് എന്ന ചെറുകഥാ സമാഹാരം കഥപറയുന്ന രീതിയുടെ കാര്യത്തില്‍ മുന്‍കാല രചനകളില്‍നിന്ന് അല്പം വഴിവിട്ടു നടക്കുകയാണ്. മധ്യവര്‍ഗമലയാളികളെയാണ് ഈ സമാഹാരത്തില്‍ അഭിസംബോധന ചെയ്യുന്നത്. നിമിഷാര്‍ധങ്ങളില്‍ ഒതുക്കാവുന്ന സംഭവങ്ങളെ ലളിതവാക്യങ്ങളില്‍ ഒപ്പിയെടുക്കുകയാണ് ഇവിടെ. കഥയുടെ എണ്ണം പതിനഞ്ച്; പ്രായം പതിനാറ്. മധ്യവര്‍ഗ മലയാളിയുടെ വൈയക്തികതയുടെ രുചിഭേദങ്ങളാണ് ഓരോ കഥയിലും കാണുന്നത്. -ഡോ. പി.എം. ഗിരീഷ് ഫാസിസവും വര്‍ഗീയതയും അതിന്റെ പൂച്ചനടത്തം തുടരുകയും മനുഷ്യരുടെ നിഴലുകളില്‍പ്പോലും നഖങ്ങള്‍ കോര്‍ക്കുകയും ചെയ്യുന്ന ഒരു കാലത്തിരുന്ന് രചന നടത്തുന്ന എഴുത്തുകാരന്റെ കഥകള്‍. വി.എച്ച്. നിഷാദിന്റെ ഏറ്റവും പുതിയ സമാഹാരം

Customer Reviews ( 0 )