Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mizhi Ellam : Kanunnaval | മിഴി : എല്ലാം കാണുന്നവൾ l Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.V.Anil
  • Page :
    200
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353901035
  • Language :
    Malayalam
Description

Mizhi Ellam Kanunnaval Dc Books The Book നൂൽപ്പുഴ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയ എസ്. ഐ. അലൻ താടിക്കാരനെ വരവേറ്റത് ഒരു കൂട്ടം ഭയപ്പെടുത്തുന്ന കഥകളായിരുന്നു. പ്രതികാരദാഹിയായ യക്ഷി വിഹരിക്കുന്ന പാതിരിവനം. പോലിസ് പോലും കടക്കാൻ ഭയക്കുന്ന ഉൾവനങ്ങൾ. എല്ലാം ചിരിച്ചുതള്ളിയ അലന് അവിശ്വസനീയമായ സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നതോടെ അവയെല്ലാം വിശ്വസിക്കേണ്ടിവന്നു. വർഷങ്ങൾക്കു മുൻപുനടന്ന അരുംകൊലകളുടെ കുരുക്കഴിക്കേണ്ട നിയോഗം അലനിലേക്ക് എത്തിച്ചേർന്നു. ചോരമരവിപ്പിക്കുന്ന സംഭവപരമ്പരകൾ പാതിരിവനത്തിൽ അരങ്ങേറുകയായി.

Customer Reviews ( 0 )