Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Monday : Muhammed Asif | മൺഡേ
MRP ₹ 399.00 (Inclusive of all taxes)
₹ 369.00 8% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Muhammed Asif
  • Page :
    312
  • Format :
    Paperback
  • ISBN :
    9358902124
  • Language :
    Malayalam
Description

ബെംഗളൂരു നഗരത്തിന്റെ വർണ്ണപ്പൊലിമകളിലേക്ക് വലിയ സ്വപ്നങ്ങളു മായി വണ്ടി കയറിയ അഞ്ച് സുഹൃത്തുക്കൾ. എന്നാൽ അവിടെ അവർക്കായി കാത്തിരുന്നത് നിറപ്പകിട്ടുള്ള ജീവിതമായിരുന്നില്ല; മറിച്ച്, സ്വയം ഒരു യന്ത്രപ്പാവയായി മാറുന്ന, ശ്വാസംമുട്ടിക്കുന്ന തൊഴിലിടങ്ങളും, വിഷാദവും, സംഘർഷങ്ങളും, ആവർത്തിക്കുന്ന ദിനചര്യകളുടെ ശൂന്യതയുമായിരുന്നു. ആ വിരസതയുടെ ചങ്ങലകൾ പൊട്ടിച്ച്, സ്വന്തമായൊരു സംരംഭമെന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ച അവരെ കാത്തിരുന്നത് കഠിനമായ പരീക്ഷണങ്ങളായിരുന്നു. ബിസിനസ്സിന്റെ അണിയറയിലെ കുതന്ത്രങ്ങളും, ആത്മബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും, പരാജയത്തിന്റെ കയ്പ്പും, രസകരമായ മുഹൂർത്തങ്ങളും, തിരിച്ചറിവുകളുമാണ് നോവലിന്റെ ഇതിവൃത്തം. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും- വിഷാദവും, സംഘർഷങ്ങളും, സങ്കടങ്ങളും, അതിജീവനത്തിന്റെ കരുത്തും- അങ്ങേയറ്റം കാവ്യാത്മകമായി അവതരിപ്പിക്കുന്ന നോവൽ. ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന എല്ലാ ചെറുപ്പക്കാ ർക്കും, വലിയ സ്വപ്നങ്ങൾക്ക് ആദ്യപാദം വെച്ച എല്ലാ സംരംഭകർക്കും, ജീവിതത്തോട് പടപൊരുതുന്ന ഓരോ മനുഷ്യനും ഈ പുസ്തകം സമർപ്പിക്കുന്നു. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തിരികെ പറക്കാൻ ഊർജ്ജം നൽകുന്ന അതിഗംഭീരമായ സാഹിത്യസൃഷ്ടി

Customer Reviews ( 0 )