Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Monkey Sangham : R Swathy മങ്കി സംഘം | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 176.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    R Swathy
  • Page :
    118
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788169853682
  • Language :
    Malayalam
Description

Monkey Sangham R Swathy Dc Books പറയാതെ പറച്ചിലാണ് സ്വാതിയുടെ കഥയുടെ സൗന്ദര്യം. ഒട്ടും മുഴക്കമില്ലാത്ത രാഷ്ട്രീയം. ഒടുക്കംവരെ വായിച്ചുപോകാൻ ഒട്ടും ആയാസപ്പെടില്ല. അനാവശ്യ വിവരണങ്ങളോ ഭാഷയുടെ കെട്ടുകാഴ്‌ചകളോ ഈ സമാഹാരത്തിൽ കാണില്ല. മറ്റൊരു സവിശേഷത, ഭാഷയിലെ തെളിച്ചമാണ്. കഥയുടെ ഗൗരവത്തെ കുറയ്ക്കാത്ത മിന്നൽപോലെ മുഖം കാണിച്ച് മറയുന്ന ചില ചിരികളുണ്ടിതിൽ. ആദ്യകാലകഥകളിൽ നിന്നും ഒടുവിലെഴുതിയ കഥവരെ നോക്കുമ്പോൾ എഴുത്തുകാരിയെന്ന നിലയിൽ സ്വാതിയുടെ ഭാഷാ പ്രമേയപരിണാമം അതിശയിപ്പിക്കുന്നതാണ്. -ഉണ്ണി ആർ. ആർ. സ്വാതിയുടെ ആദ്യ ചെറുകഥാ സമാഹാരം

Customer Reviews ( 0 )