Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Moonamathe Shavam By Shibina S B : മൂന്നാമത്തെ ശവം | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 149.00 17% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shibina S B
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Moonamathe Shavam By Shibina S B Pravada Books വിശപ്പിന്റെയും രതിയുടെയും ദാരിദ്ര്യത്തിന്റെയും അപമാനത്തിന്റെയും ഇരുണ്ട ഇടനാഴികളിൽ സ്വയം നഷ്ടപ്പെടുകയും കണ്ടെത്തുകയും ചെയ്യുന്ന പെൺജീവിതങ്ങളുടെ പൊള്ളുന്ന ആവിഷ്കാരം. അതിജീവനത്തിനായി ധാർമ്മികതയുടെ അതിർവരമ്പുകൾ ഭേദിക്കാൻ നിർബന്ധിതരാകുന്ന മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളുടെ ലോകമാണ് ഈ കഥകൾ തുറന്നിടുന്നത്. തെരുവിന്റെ ഗന്ധമുള്ള മാതൃത്വവും, തിരസ്‌കരിക്കപ്പെട്ട പ്രണയവും, അസ്തിത്വത്തിന്റെ സങ്കീർണ്ണതകളും ഈ കഥകളിൽ അനാവരണം ചെയ്യപ്പെടുന്നു. അതിസാധാരണമായ ചുറ്റുപാടുകളിൽ നിന്നും രൂപംകൊള്ളുന്ന ഈ കഥാപാത്രങ്ങൾ വായനക്കാരുടെ സദാചാരബോധത്തെയും മുൻവിധികളെയും നിരന്തരം വേട്ടയാടുക തന്നെ ചെയ്യും.

Customer Reviews ( 0 )