Moonnu Manthrikanmar Subhash Chandran Dc Books മലയാള കഥാസാഹിത്യത്തിൽ ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്ത വഴിത്താരകൾ സൃഷ്ടിച്ച എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. മനുഷ്യ ജീവിതാവസ്ഥകളെ തന്റെ രചനാതന്ത്രത്തിലൂടെ കുട്ടികൾക്കായി ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് കഥാകൃത്ത്.