Moonnu Viralukal E.Sathosh Kumar Dc BBooks വർത്തമാനകാല സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവയും സവിശേഷമായ ആഖ്യാനശൈലികൊണ്ടും ബിംബകല്പനകൾകൊണ്ടും ശ്രദ്ധേയവുമാണ് സന്തോഷ്‌കുമാറിന്റെ കഥകൾ. മൂന്നു വിരലുകൾ, മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ, മീൻ, പട്ടങ്ങൾ, മാംസം, സുജാത, ഏകാധിപതിയുടെ രാജ്യത്ത് ഒരു പ്രണയലേഖനത്തിന്റെ സഞ്ചാരം എന്നീ ഏഴു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.