Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Motorcycle Diaries Johninoppam | മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം | Mathrubhumi Books
MRP ₹ 230.00 (Inclusive of all taxes)
₹ 183.00 20% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Shobheendran
  • Page :
    184
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോർസൈക്കിൾ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോർബൈക്കിൽ പാഞ്ഞുപോയ രണ്ടുപേർ. ജോൺ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും. വെള്ളിത്തിരയിൽ എന്നപോലെ ജോൺ എബ്രഹാം എന്ന ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതകഥ ആ ബൈക്ക് യാത്രകളുടെ ഇരുപത്തിമൂന്ന് അധ്യായങ്ങളിലൂടെ വെളിപ്പെടുന്നു. ജോയ് മാത്യു അവതാരികയിൽ പറഞ്ഞതു പോലെ തീപിടിച്ച ശിഖരങ്ങളുമായി ഒരു കാലത്ത് പാഞ്ഞുപോയ മോട്ടോർ ബൈക്കിന്റെയും അതിലെ രണ്ടു യാത്രക്കാരുടെയും അസാധാരണമായ അനുഭവകഥ.

Customer Reviews ( 0 )