ഏകാകികളും നിഷ്‌കാസിതരുമായ കഥാപാത്രങ്ങളെയും അവരുടെ നൊമ്പരങ്ങളെയും ഏറ്റവും ഭംഗിയായി മലയാളസാഹിത്യത്തിനു പരിചയപ്പെടുത്തിയ കഥാകാരനാണ് എം.ടി. എം.ടി. കഥകളിലെ സവിശേഷതകളും ദേശവും ഭാഷയും ശൈലിയും അനന്യതയും ഈ പുസ്തകത്തില്‍ വിലയിരുത്തപ്പെടുന്നു. എം.ടിയുടെ കഥാലോകത്തിലൂടെയുള്ള അന്വേഷണവും വിശകലനവും