Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mudra Chikitsa : Osho Sidhartha Dr.Romesh puri | മുദ്ര ചികിത്സ | Silence Books
MRP ₹ 250.00 (Inclusive of all taxes)
₹ 239.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Osho Sidhartha Dr.Romesh puri
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Mudra Chikitsa Osho Sidhartha Dr.Romesh puri Silence Books 'യോഗ' ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെ യും ഒരു സമ്പൂർണ്ണശാസ്ത്രമാകുന്നു. ഇന്നിത് ലോകം മുഴുവൻ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രമാ ണല്ലോ. എന്നാൽ ഇപ്പോൾ യോഗ ആസനങ്ങളിലും പ്രാണായാമങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുകയാണ്. യഥാർത്ഥത്തിൽ മനുഷ്യനെ പൂർണ്ണതയിലെത്തിക്കാൻ പര്യാപ്ത‌മായത്ര വിപുലവും വിശാലവുമാണ് യോഗാ ശാസ്ത്രം ഈ ശാസ്ത്രജ്ഞാനത്തിൻ്റെ ഒഴിച്ചുകൂടാനാ വാത്ത ഭാഗമാണ് മുദ്രകൾ മുദ്രകൾ ഉപയോഗിച്ച് കൊണ്ട് നമ്മുടെ ആരോഗ്യം നിലനിർത്താമെന്നതാണ് സത്യം. നിർഭാ ഗ്യവശാൽ മുദ്രകളുടെ രോഗശമന സാധ്യതകളെപ്പറ്റി ഇതു വരെ കാര്യമായ പുസ്‌തകങ്ങളൊന്നും തന്നെ പ്രസിദ്ധീക രിക്കപ്പെട്ടിട്ടില്ല. നമ്മുടെ ശരീരം അഗ്നി, വായു ആകാശം, ഭൂമി, ജലം എന്നീ പഞ്ചഭൂത തത്വങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. ഇവ തമ്മിൽ വളരെ സൂക്ഷ്മ‌മായ ഒരു സംതുലനം നില നിൽക്കുന്നതിനാൽ ഇതിൽ നിന്ന് ഏതെങ്കിലുമൊന്ന് എടുത്തുമാറ്റിയാൽ മറ്റു മൂലകങ്ങൾക്ക് പ്രവർത്തിക്കാനാ വില്ല. ഇവയിലെ ഒരു ചെറിയ അസംതുലനം പോലും നമ്മെ അനാരോഗ്യരാക്കുന്നു. എന്നാൽ അഞ്ചുവിരലു കൾ ഉപയോഗിച്ചുകൊണ്ട് ഇത്തരം അസംതുലനങ്ങളെ സംതുലമാക്കി ആരോഗ്യം തിരിച്ചെടുക്കാം. നമ്മുടെ ഓരോ കൈവിരലുകളും പഞ്ചഭുതങ്ങളിലൊന്നിനെ പ്രതിനിധീക രിക്കുന്നു. ഇവ എങ്ങിനെ ഉപയോഗിക്കണമെന്ന് മുദ്രാശാ സ്ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ അറിവ് നല്ല ആരോഗ്യ ത്തോടെ ജീവിക്കാൻ നമ്മെ പ്രാപ്‌തരാക്കും. തികച്ചും സ്വാഭാവികമായ ഒരു ചികിത്സാ പദ്ധതിയാണ് മുദ്രാശാ സ്ത്രം. കേരളത്തിൽ ഒരു പക്ഷെ വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങുന്ന ഒരേയൊരു പുസ്‌തകമാകാം മുദ്ര ചികിത്സ. നിങ്ങൾ സ്നേഹിക്കുന്നവർക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും നൽകാൻ ഒരു സ്നേഹസമ്മാന മാണി പുസ്‌തകം.

Customer Reviews ( 0 )