കടന്നു പോയ ജീവിതകാലങ്ങളെ സ്വയം അകന്നു നിന്ന് ചിരിയോടെ ഒരു തമാശ സിനിമ കാണുന്നതുപോലെ പിന്‍ തിരിഞ്ഞു നോക്കുകയാണ് മുകേഷ്.ആ കാഴ്ചകള്‍ മുകേഷ് ആവിഷ്ക്കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ണ്ടാകുന്നു അതില്‍ ചിരിയും നോവു മുണര്‍ത്തുന്നു ഇതില്‍ സിനിമയുണ്ട് ജീവിതമുണ്ട് ഒപ്പം ഉള്ളില്‍ നിറയെ കുസൃതിത്തരങ്ങളുമായി മുകേഷും