Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mukhangal : Vishnu S Prasad | മുഖങ്ങൾ | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 176.00 12% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vishnu S Prasad
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Mukhangal Vishnu S Prasad Mankind Publication നമുക്ക് ചുറ്റുമുള്ള മനുഷ്യർ നാം പൂർണ്ണമായും മനസ്സിലാക്കിയെന്ന് വിശ്വസിക്കുന്നവർ. ശരിക്കും അവർ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ കാണുന്നത് യഥാർഥവ്യക്തികളെയാണോ, അതോ നമ്മെ കാണിക്കാനായി അവർ അണിയുന്ന മുഖംമൂടികളെയോ? സത്യത്തിൽ, അവർ' എന്നത് നങ്ങൾ ഓരോരുത്തരുമാണ്. സ്വന്തം ഉള്ളിലേക്ക് നോക്കിയാൽ ആ മുഖംമൂടികളെ നമുക്കും കാണാം. എന്നാൽ, ഈ അഭിനയങ്ങൾക്കിടയിൽ ഒരാൾക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടുപോയാലോ? ഇരുളും വെളിച്ചവും, സ്നേഹവും വെറുപ്പും മുഖാമുഖം നിൽക്കുമ്പോൾ ഒരു മനുഷ്യൻ എന്തായിത്തീരാം? മനുഷ്യമനസ്സിൻ്റെ ഇരുണ്ട ഉള്ളാകളിലേക്കുള്ള യാത്രയാണ് മുഖങ്ങൾ' വ്യക്തിത്വ വൈകല്യങ്ങളുടെയും വൈകാരിക ചൂഷണങ്ങളുടെയും വലകളിൽ കുരുങ്ങുന്ന ചില ജീവിതങ്ങളുടെ നേർക്കാഴ്‌ച. ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ

Customer Reviews ( 0 )