വാൻ വീണ്ടും നീങ്ങിത്തുടങ്ങി. എസ്.ഐ. അം മുള്ള പോലീസുകാർ പരിസരങ്ങൾ നിരീക്ഷിച്ചു.?? ---കൊണ്ട് വണ്ടിയിലിരിപ്പുണ്ട്. അർജുനൻ സീറ്റിലേക്കു ചാരിയിരുന്ന് ചിന്തയിൽ മുഴുകി. സബ് ജയി ലിൽനിന്നു തടവുചാടുക അസാധ്യമാണെന്ന് അവൻ ---കണക്കുകൂട്ടി. പിന്നെയുള്ള സാധ്യത വിചാരണക്കോ-ടതിയിലേക്കും അവിടെനിന്നു തിരിച്ചുമുള്ള തിരിച്ച യാത്രയാ ണ്. കനത്ത പോലീസ് ബന്തവസ്സുണ്ട്. കയ്യിൽ മറ്റൊ രാളുടെ കൈകൂടി ചേർത്തുള്ള വിലങ്ങുമുണ്ട്.