Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Munnar-Kodaikkanal Kananappathakalil | മൂന്നാർ–കൊടൈക്കനാൽ കാനനപ്പാതകളിൽ | Mathrubhumi Books
MRP ₹ 190.00 (Inclusive of all taxes)
₹ 160.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N.A.Naseer
  • Page :
    128
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359628585
  • Language :
    Malayalam
Description

കാടിനെ ഇഷ്ടപ്പെടുന്ന ആരെയും മോഹിപ്പിക്കുന്ന ഈ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളെ നമുക്ക് ഈ പുസ്തകത്തിലൂടെ തൊട്ടറിയാന്‍ കഴിയും; കൂടെ നിത്യജീവിതത്തിന്റെ ആവര്‍ത്തനവിരസതയില്‍നിന്ന് ഒരു താത്കാലികമോചനവും. -ജെര്‍ളി രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പുപാത തുറന്നു. എസ്‌കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം. പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം

Customer Reviews ( 0 )