Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Munpilulla Jeevitham | മുമ്പിലുള്ള ജീവിതം | Dc Books
MRP ₹ 240.00 (Inclusive of all taxes)
₹ 215.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    J.Krishnamurti
  • Page :
    216
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126439515
  • Language :
    Malayalam
Description

ജീവിതത്തിന്റെ അടിസ്ഥാനംതന്നെ വിദ്യാഭ്യാസമാണെന്ന തന്റെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ജെ. കൃഷ്ണമൂര്‍ത്തി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്യുന്ന കൃതി. മാത്സര്യത്തിന്റെ അപകടം, അതുളവാക്കുന്ന ഭയം, അനുഭവങ്ങളില്‍നിന്ന് മനസ്സിനെ ശക്തമാക്കല്‍ തുടങ്ങി അനവധി വിഷയങ്ങള്‍ ഈ കൃതി ചര്‍ച്ചചെയ്യുന്നു. കരുത്തുറ്റ ശരീരവും മനസ്സും എങ്ങനെ വൈകാരികതയെ അതിജീവിക്കുന്നുവെന്നും ബോധാബോധങ്ങളെ മുന്‍നിര്‍ത്തി ആന്തരികവൈരുദ്ധ്യങ്ങളെ എപ്രകാരം മറികടക്കാമെന്നും വിദ്യാര്‍ത്ഥികളുടെ സ്വാഭാവികമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലൂടെ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു

Customer Reviews ( 0 )