Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Murali Gopiyude Kathakal : Murali Gopy മുരളി ഗോപിയുടെ കഥകള്‍ | Mathrubhumi Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 7 working days
  • Share
  • Author :
    Murali Gopy
  • Page :
    126
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    978-81-8266-352-7
  • Language :
    Malayalam
Description

Murali Gopiyude Kathakal Murali Gopy Mathrubhumi Books വലിയ ഒച്ചകള്‍ നിറഞ്ഞ ഹാളില്‍നിന്ന് ഒരാള്‍ ഉച്ചത്തില്‍ പറയുന്നു: നിങ്ങളൊന്നു മിണ്ടാതിരിക്കൂ, പുറത്തെന്തോ ശബ്ദം കേള്‍ക്കുന്നു- ഇതുപോലെയാണ് ഈ എഴുത്തുകാരന്‍ പലപ്പോഴും കഥയില്‍ നില്ക്കുന്നത്. വേറിട്ട ഒച്ചയെ അതു തേടുന്നു; വേറിട്ട ഭാഷയെയും. ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍സാന്നിധ്യവും വി.പി.ശിവകുമാറിന്റെ ഐറണിയും കോവിലന്റെ ധ്വനിരൂപകവും മുരളിയിലുണ്ട്. കുറച്ച് വി.കെ.എന്‍. അരാജകത്വവും ഇതിനു കാവലുണ്ട്. പക്ഷേ, ഇതൊന്നുമല്ലാത്ത, ഇതിന്റെയൊക്കെ താവഴിയില്‍ സഞ്ചരിക്കുന്ന തനതുഭാഷയും ഭാവവും ഇയാളില്‍ നമ്മള്‍ കണ്ടുമുട്ടുകയും ചെയ്യുന്നു.

Customer Reviews ( 0 )