മലയാള സിനിമാചരിത്രത്തിൽ വഴിത്തിരി വായിത്തീർന്ന ചലച്ചിത്രത്തിന്റെ തിരക്കഥ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന കഥ ദൃശ്യ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് മനോ ഹരമായ ചലച്ചിത്രമായിത്തീർന്നതെങ്ങനെ യെന്ന് ഈ തിരക്കഥ വായിച്ചാലറിയാം തല മുറകൾ അറിഞ്ഞാസ്വദിച്ച സിനിമയുടെ ഈ തിരക്കഥ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്‌തകം കൂടിയാണ്.